ധാരാളം പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് കൈ തരിപ്പ്(Carpal Tunnel Syndrome). ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഓടിക്കാനും, മൊബൈൽ ഫോൺ കയ്യിൽ വച്ച് സംസാരിക്കാനും കൈതരിപ്പ് കാരണം ബുദ്ധിമുട്ട് അനുഭവപ്പെടും. അതുപോലെ തന്നെ വീട്ടുജോലികൾ ചെയ്യാനും കറിക്കത്തി, ചൂൽ തുടങ്ങിയവ പിടിക്കാനും ഏറെ നേരം സാധിക്കില്ല. ബസിൽ പിടി...
Read More